മൂവാറ്റുപുഴ: വാളകം കുന്നയ്ക്കാൽ പന്തനാൽ പി. രാജൻ (എൽദോ, 60) നിര്യാതനായി. ഭാര്യ: പുതുപ്പാടി വാഴാട്ടിൽ കുടുംബാംഗം ലീലാമ്മ രാജൻ. മക്കൾ: ബേസിൽ രാജൻ (ചെന്നൈ), ബെൻ രാജൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് കടമറ്റം സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.