വാഴക്കുളം: വെള്ളാപ്പിള്ളിൽ പൈലിയുടെ ഭാര്യ റോസമ്മ (74) നിര്യാതയായി. കലയന്താനി കോട്ടൂർ കുടുംബാംഗമാണ്. മക്കൾ: മോളി, ജസി, റജി. മരുമക്കൾ: ജോർജ് വെള്ളാപ്പിള്ളിൽ, ജോർജ് പൈനാടത്ത്, എബി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് വാഴക്കുളം സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.