കോതമംഗലം: കുട്ടമ്പുഴ മുറിത്തോട്ടത്തിൽ എം.കെ. സുകുമാരൻ (84) നിര്യാതനായി. ഭാര്യ: സുശീല സുകുമാരൻ. മക്കൾ: എം.എസ്. രാജു (വിമുക്ത ഭടൻ), ഉഷ വാസു, ഷൈലജ (അധ്യാപിക), ജയൻ (എ.എസ്.ഐ, ഊന്നുകൽ പൊലീസ് സ്റ്റേഷൻ). മരുമക്കൾ: ലൈലാ രാജു (റിട്ട. പ്രധാനാധ്യാപിക), വാസു, ശാരി ജയൻ.