അങ്കമാലി: കിടങ്ങൂർ പാറേക്കാട്ടിൽ കുടുംബാംഗം സിസ്റ്റർ മേഴ്സി പാറേക്കാട്ടിൽ (87) നിര്യാതയായി. കളമശ്ശേരി എസ്.എ.ബി.എസ് പ്രൊവിൻഷ്യൽ ഹൗസ് അംഗമാണ്. കൊരട്ടി ലിറ്റിൽ ഫ്ലവർ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസാണ്. സഹോദരങ്ങൾ: പി.ഡി. ഇട്ടീര, ഏല്യാക്കുട്ടി, ആനി, പോൾ.