ചൊവ്വര: കൊണ്ടോട്ടി തച്ചൻകാട്ടിൽ വീട്ടിൽ ഓമന (70) നിര്യാതയായി. ഭർത്താവ്: വാസു. മക്കൾ: ശോഭന, സ്വപ്ന. മരുമക്കൾ: പരേതനായ പ്രതാപൻ, ബൈജു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.