മൂവാറ്റുപുഴ: പായിപ്ര ചങ്ങനാമഠത്തിൽ ബ്ലസൻ ജോർജ് (24) നിര്യാതനായി. മാതാവ്: മേരി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മണ്ണൂർ ഐ.പി.സി ഹെബ്രോൻ സെമിത്തേരിയിൽ.