മട്ടാഞ്ചേരി: ഗുജറാത്തി റോഡ് മങ്ങാട്ടുമുക്ക് അഞ്ജലി ഭവനത്തിൽ പരേതനായ ടി.കെ. രവീന്ദ്രെൻറ ഭാര്യ ഡി.വൈ. രത്നം (94) നിര്യാതയായി. മക്കൾ: സി.ആർ. ആശ, സി.ആർ. ഷമ, സി.ആർ.സീമ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന്.