കോതമംഗലം: ചെറുവട്ടൂർ ഓലിച്ചാലിൽ ഒ.ബി. മുഹമ്മദ് (60) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സെയ്ഫുദ്ദീൻ, ശരീഫുദ്ദീൻ, ഷറഫുദ്ദീൻ, സലാഹുദ്ദീൻ, സാലിഹുദ്ദീൻ, നിസാമുദ്ദീൻ. മരുമക്കൾ: ജിനി, റംസി, ഫാരിസ, ഹസീന, റാഷിദ.