പള്ളുരുത്തി: എം.എൽ.എ റോഡ് വടയൻ വീട്ടിൽ ഗോപാലകൃഷ്ണൻ (64) നിര്യാതനായി. ഭാര്യ: ആശ. മക്കൾ: സലിംകുമാർ, സബീഷ്കുമാർ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.