ആലുവ: തോട്ടക്കാട്ടുകര കനാൽ റോഡ് തസ്നീം ഹൗസിൽ ഹൈദ്രോസിെൻറ ഭാര്യ നസീമ ഹൈദ്രോസ് (65) നിര്യാതയായി. റിട്ട. അധ്യാപികയാണ്. മക്കൾ: പരേതയായ തസ്നിം, ഷാനി. മരുമക്കൾ: അബ്ദുൽ സമദ്, സഫീർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തോട്ടക്കാട്ടുകര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.