കാക്കനാട്: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍ഡ് കസ്റ്റംസ് മുന്‍ ബോര്‍ഡ് അംഗം കാക്കനാട് അഡിരി വീട്ടില്‍ എ.പി. സുധീര്‍ (75) നിര്യാതനായി. ഭാര്യ: സുമിത്ര, മകന് സൂരജ്. മരുമകള്‍: എറി മറ്റ്സുഷിത. കസ്റ്റംസ് സെന്‍ട്രല്‍ എക്സൈസ് ചീഫ് കമീഷണര്‍, സർവിസ് ടാക്സ് ഡയറക്ടര്‍ ജനറല്‍, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജന്‍സ് ഡയറക്ടര്‍ ജനറല്‍ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.