കാഞ്ഞൂർ: മാതംപറമ്പിൽ കേശവെൻറ മകൻ രവീന്ദ്രൻ (80) നിര്യാതനായി. ഭാര്യ: ജയന്തി. മക്കൾ: സിന്ധുമോൾ (അധ്യാപിക, എസ്.എൻ.ഡി.പി ഹൈസ്കൂൾ നീലീശ്വരം), കേശവദാസ് (സിംഗപ്പൂർ). മരുമക്കൾ: പ്രസാദ് (ബിസിനസ്), ഷിജി (സിംഗപ്പൂർ).