കറുകുറ്റി: ബത്ലഹേം തോട്ടകത്ത് പൈനാടത്ത് പാലി വർഗീസ് (67) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: ജിൽമോൻ (സോഫ്റ്റ് െവയർ എൻജിനീയർ, ഇൻഫോ പാർക്ക്), ജിൽഫി (അധ്യാപിക, എം.ഇ.എസ് കോളജ്, കുന്നുകര), ജിതിൻ (ന്യൂസിലൻഡ്). മരുമക്കൾ: ജാൻസി, ടോണി (ബിസിനസ്).