പറവൂർ: വടക്കേക്കര മടപ്ലാതുരുത്ത് കടുക്കാപ്പിള്ളി വീട്ടിൽ പ്രഭാകരൻ (85) നിര്യാതനായി. ഭാര്യ: അരുണി. മക്കൾ: ശശാങ്ക, സിന്ദു, സുനിൽ, മിനി. മരുമക്കൾ: ദിനകരൻ, സുരേഷ്, രാധാകൃഷ്ണൻ.