പള്ളുരുത്തി: നമ്പ്യാപുരം ഗാന്ധി ലെയ്നിൽ അമ്പലത്ത് വീട്ടിൽ പരേതനായ എ.കെ. ബാവയുടെ മകൻ മട്ടാഞ്ചേരി മംഗലത്തുപറമ്പിൽ താമസിച്ചിരുന്ന എ.ബി. ഷംസു (63) നിര്യാതനായി. മക്കൾ: ഷിഹാബ്, ഷഹനാസ്. മരുമക്കൾ: സുനൈജ, നജീബ്.