ഫോർട്ട് കൊച്ചി: നെല്ലുകടവിൽ താമസിക്കുന്ന പരേതനായ പനിച്ചത്തിൽ കുഞ്ഞുമുഹമ്മദിെൻറ മകൻ പി.കെ. അലിബാവ (82) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സൈനുദ്ദീൻ, സജീന, ഷമീർ. മരുമക്കൾ: സീനത്ത്, ഷാജി, ഷീജ.