പറവൂർ: വാണിയക്കാട് തണ്ടാനപറമ്പിൽ പരേതനായ മുസ്തഫയുടെ ഭാര്യ ബീവി (86) നിര്യാതയായി. മക്കൾ: പരേതയായ നദീറ, മുഹമ്മദ് ബഷീർ, ഹബ്സ, ആരിഫ, അബ്ദുൽ റഷീദ്, നിസ, ഫൗസിയ. മരുമക്കൾ: സെയ്തുമുഹമ്മദ്, നിസ, അബ്ദുൽ മജീദ്, പരേതനായ മുഹമ്മദ്, ഫൗസിയ, അബ്ദുൽ സമദ് (മുനാസ് ), അബ്ദുൽ ലത്തീഫ്.