മരട്: നെട്ടൂർ നടുവിലവീട്ടീൽ അഫ്സൽ മന്ദിരത്തിൽ അജീബ് (69-, റിട്ട. എക്സൈസ്) നിര്യാതനായി. ഭാര്യ: ത്വൽഹത്ത്. മക്കൾ: സജാദ്, സഫീദ് സജ്ന, സനിത. മരുമക്കൾ: അക്ബർ, അജ്മൽ, മുബീന, തസ്നീം.