പറവൂർ: വടക്കേക്കര തുരുത്തിപ്പുറം അമ്മാഞ്ചേരി പുഷ്കരൻ (91) നിര്യാതനായി. ഭാര്യ: ദാസി. മക്കൾ: രമണി, ബീന, ബാബു, ജയ, ലീന. മരുമക്കൾ: സുകുമാരൻ, ഷാജി, സീന, ബാലകൃഷ്ണൻ, ശിവദാസൻ.