കലൂർ: കറുകപ്പിള്ളി പുന്നക്കുടി ലെയ്ൻ ഹസീന മൻസിലിൽ മഹമൂദ് (66) നിര്യാതനായി. ഭാര്യ: റൗഷത്ത്. മക്കൾ: ഷമീം, ഷിജാസ്, മൊഹ്ന. മരുമക്കൾ: ജസ്ന ഷിജാസ്, അബ്ദുൽ കലാം.