കൂത്താട്ടുകുളം: മണ്ണത്തൂർ തെക്കേ കാരിക്കാട്ട് (കുറ്റിച്ചിറയിൽ) പരേതനായ സ്കറിയ ഉലഹന്നാെൻറ ഭാര്യ മറിയാമ്മ നിര്യാതയായി. ഇടയാർ എരപ്പാംതടത്തിൽ കുടുംബാംഗമാണ്. മക്കൾ: ജോൺ, ചാക്കോ, അന്നമ്മ, വർഗീസ്, മേരി. മരുമക്കൾ: ആലീസ്, വൽസ, സി.ജെ. ജോൺ (റിട്ട. എസ്.ഐ), ഐബി (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), ബേബി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് മണ്ണത്തൂർ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.