കോതമംഗലം: പല്ലാരിമംഗലം കുന്നുംപുറത്ത് കെ.ബി. മുഹമ്മദ് ഷാഫിയുടെ (മുസ്ലിം ലീഗ് ജില്ല കമ്മിറ്റി അംഗം) ഭാര്യ റാബിയ (70) നിര്യാതയായി. പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് മുൻ അംഗമാണ്. തൊടുപുഴ തേക്കനാൽ കുടുംബാംഗമാണ്. മക്കൾ: റിയാസ് കെ. മുഹമ്മദ്, റയീസ് കെ. മുഹമ്മദ് (യു.എ.ഇ), റമീസ കെ. മുഹമ്മദ്. മരുമക്കൾ. ഫൗസിയ, അൻസലാമോൾ (യു.എ.ഇ), അൻസാർ (ദുൈബ).