മൂവാറ്റുപുഴ: പള്ളിച്ചിറങ്ങര വെള്ളെക്കാട്ട് വി.എം. ഹസൻ (59) നിര്യാതനായി. മൂവാറ്റുപുഴ റാക്കാട് ഗവ. യു.പി സ്കൂളിലെ പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: സൈനബ (റിട്ട. താലൂക്ക് സിവിൽ സപ്ലൈ ഓഫിസർ, കുന്നത്തുനാട്). മക്കൾ: ആസിഫ് വി. ഹസൻ (വനം വകുപ്പ്), ഇയാസ് വി. ഹസൻ, ജുനൈദ് വി. ഹസൻ. മരുമകൾ: അൻസി.