മൂവാറ്റുപുഴ: പെരുമറ്റം വള്ളിക്കടവ് നാവൂര്കനിയുടെ മകന് വി.എന്‍. ഹസന് (48) നിര്യാതനായി. ഇന്‍ഷുറന്‍സ് സര്‍വേയറായിരുന്നു. ഭാര്യ: തൊടുപുഴ പഴുപറമ്പില്‍ നെജു ഹസന്. മകന്: മിഫ്ത്തഉല് റസല്‍ ഹസന്.