ആലുവ: എൻ.എ.ഡി നൊച്ചിമ അൽ അമീൻ നഗർ കളപ്പുരക്കൽ കെ.ജെ. ജോസഫ് (പാപ്പച്ചൻ -70) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കൾ: സീമ (യു.എസ്), ഷാൻ, ഷാലു. മരുമക്കൾ: റെജി എബ്രഹാം (യു.എസ്), സോജി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് അശോകപുരം സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.