പറവൂർ: പറയകാട് ചൂളക്കൽ കുഞ്ഞൻ (82, റിട്ട. കേരള പൊലീസ്) നിര്യാതനായി. ഭാര്യ: സുഭാഷിണി. മക്കൾ: ശ്രീജ, ശ്രീജിത്ത്, സജിത്ത്, സരിത, സവിത (പറവൂർ മഹിള സഹകരണ ബാങ്ക്). മരുമക്കൾ: ബിനു, സലീഷ്, പി.പി. അജിത്കുമാർ (സി.പി.എം ആലങ്ങാട് ഏരിയ കമ്മിറ്റി അംഗം, ചെയർമാൻ, താലൂക്ക് സർക്കിൾ സഹകരണ യൂനിയൻ).