പെരുമ്പാവൂർ: വല്ലം ചൂണ്ടി കൂറ്റായി വീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദിെൻറ മകൻ ഹംസ (55) നിര്യാതനായി. വല്ലം-ചൂണ്ടി സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി ജോയൻറ് സെക്രട്ടറിയായിരുന്നു. മാതാവ്: താച്ചി. ഭാര്യ: അമീറ. മക്കൾ: മുനീർ, മുഹ്സിൻ, മെഹർബാൻ. മരുമക്കൾ: ഹുവൈസ്, ഷെറിൻ.