പറവൂർ: പെരുമ്പടന്ന പല്ലേക്കാട്ട് വീട്ടിൽ ഭാസ്കരൻ (93) നിര്യാതനായി. ഭാര്യ: പരേതയായ യശോദ. മക്കൾ: രാജൻ (പറവൂർ നഗരസഭ റിട്ട. സ്റ്റാഫ്), ജോഷി (എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം), സുരേഷ് (ഷിബു -മുദ്ര പ്ലാസ്റ്റിക്സ്, പറവൂർ), മരുമക്കൾ: ലില്ലി, ഷൈല, ഉഷ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് തോന്ന്യകാവ് ശ്മശാനത്തിൽ.