പള്ളുരുത്തി: ഇല്ലത്ത് നഗർ വലിയകത്ത് വീട്ടിൽ വി.എം. അബ്ദുൽ ജലീലിെൻറ ഭാര്യ ബീവി ജാൻ (56) നിര്യാതയായി. മക്കൾ: സമീഹ, അമീർ സുഹൈൽ, സുമയ്യ റഹ്വത്ത്. മരുമക്കൾ: അജ്മൽ, തസ്വീക്, ഫാത്തിമ.