അങ്കമാലി: പുളിയനം തേലപ്പിള്ളിൽ വീട്ടിൽ ടി.പി. പൗലോസ് (78) നിര്യാതനായി. ഭാര്യ: അശമന്നൂർ കോടിയാട്ടിൽ കുടുംബാംഗം പരേതയായ സാറാക്കുട്ടി. മക്കൾ: സുനി, ഡെന്നി. മരുമക്കൾ: ജെയിംസ്, അനു.