കോതമംഗലം: മൈലൂര്‍ ആക്കടയില്‍ പരേതനായ കൊച്ചുപ്പയുടെ ഭാര്യ ഷെരീഫ (90) നിര്യാതയായി. മക്കള്‍: മുഹമ്മദ്, ബഷീര്‍, ജമീല. മരുമക്കള്‍: കുഞ്ഞോന്, ആമിന, ഹാജറ.