പെരുമ്പാവൂർ: കണ്ടന്തറ കുന്നംകാളത്ത് വീട്ടിൽ സുലൈമാൻ (സേട്ട് -67) നിര്യാതനായി. ഭാര്യ: ഉമൈബ. മക്കൾ: സുബൈർ, ലിൻസ, നിസ. മരുമക്കൾ: റജീന. റഹീം, സാജിദ്.