കുന്നുകര: തെക്കെ അടുവാശ്ശേരി ആലപ്പാട്ട് വീട്ടിൽ പരേതനായ തോമസിെൻറ ഭാര്യ തങ്കമ്മ (77- റിട്ട.കെ.എസ്.ഇ.ബി) നിര്യാതയായി. കടമ്മനിട്ട ചാന്ദുകാവ് തെക്കേമുറി വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ബാബു (മസ്കത്ത്), ബിജു ( ആസ്ട്രേലിയ), റോസമ്മ, സാലി. മരുമക്കൾ: ലാലി, ലീന (ആസ്ട്രേലിയ), മാത്തുക്കുട്ടി (സൗദി), മത്തായിക്കുട്ടി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ആലുവ സെൻറ് ജോൺസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.