ചെങ്ങമനാട്: കുന്നിശ്ശേരി പെരുമ്പാട്ട് വീട്ടിൽ ബീരാവു (94) നിര്യാതയായി. ഭാര്യ: പരേതയായ സരീഫ. മക്കൾ: ഖദീജ ബീവി, മുഹമ്മദ്കുഞ്ഞ്, അബൂബക്കർ. മരുമക്കൾ: ബാവക്കുഞ്ഞ്, നഫീസ, ഷെമീന.