കോതമംഗലം: പല്ലാരിമംഗലം മാവുടി അറക്കൽ എ.പി. ശിവശങ്കരൻ (68) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: ബിജു, ബിജേഷ്, ബിന്ധു, ബിനു. മരുമക്കൾ: ദീപ്തി, സുനിത.