പള്ളിക്കര: പെരിങ്ങാലയില്‍ താമസിക്കുന്ന അമിനി ദ്വീപ് സ്വദേശി ചെറിയകോയ പാക്കിമാട (56) നിര്യാതനായി. 26 വര്‍ഷമായി കൊച്ചിന് റിഫൈനറി ജീവനക്കാരനാണ്. ഭാര്യ: ഹാജറ. മക്കള്‍: തന്‍സിഹ, തസ്ഹീല്‍, സഹല്‍.