ആലുവ: നൊച്ചിമ ചാലേപ്പള്ളി കിഴക്കമ്പിള്ളി ബീപാത്തു (80) നിര്യാതയായി. ഭർത്താവ്: പരേതനായ സെയ്തുമുഹമ്മദ്. മക്കൾ: സുഹ്റ, ഇബ്രാഹീം, ഉമ്മർ, അസ്മ, സാബിറ. മരുമക്കൾ: അബ്ദുൽ ഖാദർ, അബ്ദുല്ലക്കുട്ടി, നൗഷാദ്, ആബിദ, നദീറ.