പറവൂർ: മന്നം ഒറ്റക്കണ്ടത്തിൽ അലിക്കുഞ്ഞ് (85) നിര്യാതനായി. മക്കൾ: സാബിറ, അൻസാബ്. മരുമക്കൾ: കരീം, നൂർജി.