കൊച്ചി: പച്ചാളം ഷണ്മുഖപുരം തച്ചപ്പുഴ പരേതനായ നീലകണ്ഠെൻറ (റിട്ട. കേരള പൊലീസ്) ഭാര്യ വി.കെ. അമ്മിണി (70) നിര്യാതയായി. മക്കൾ: ഷിമില, ഷീബ. മരുമക്കൾ: പരേതരായ ജലാൽ, സാബു.