മറ്റൂർ: കല്ലുങ്ങൽ ഔസേഫ് പാലോസ് (85) നിര്യാതനായി. ഭാര്യ: അച്ചാമ്മ. വാഴക്കുളം ചെമ്പറക്കി തയ്യിൽ കുടുംബാംഗം. മക്കൾ: മേഴ്സി, ഡെയ്സി, മേരി, ബിജ, ഷൈബി. മരുമക്കൾ: ബേബി, ജോസ്, പോളച്ചൻ ആനിസ്, സാവിയോ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് മറ്റൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.