പെരുമ്പാവൂർ: വട്ടയ്ക്കാട്ടുപടി കാനാമ്പുറം വീട്ടിൽ അബ്ദുൽ റഹ്മാൻ ഹാജി (78) നിര്യാതനായി. ഭാര്യ: ആമിന ഹജ്ജുമ്മ. മക്കൾ: ഹലീമ, സാജിദ, മുഹമ്മദ്, നബീസ, പരീത്. മരുമക്കൾ: സുലൈമാൻ കുട്ടി ഹാജി, ഷാജഹാൻ, ദിൽഷാദ്, അസീസ്, സഫിയ.