നെടുവന്നൂർ: പടയാട്ടിൽ വീട്ടിൽ ഔസേഫ് ആൻറണി (92, റിട്ട. റെയിൽവേ) നിര്യാതനായി. ഭാര്യ: ഏലീശ. മക്കൾ: ജോയി, ജോർജ്, ഡൊമിനിക്, ലില്ലി, മോളി, ജാനറ്റ്, മാർട്ടിൻ (സൗദി). മരുമക്കൾ: ആൻസി, ഗ്രേസി, ആനി, മാത്യു, വിൽസൺ, മാഗി, പരേതനായ അഗസ്റ്റിൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് നെടുവന്നൂർ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.