വാഴക്കുളം: കല്ലൂർക്കാട് മുണ്ടാട്ടിൽ പരേതനായ ആഗസ്റ്റിയുടെ ഭാര്യ ഏലിക്കുട്ടി (98) നിര്യാതയായി. മക്കൾ: മേരി, ഫിലോമിന, ജോർജ്, ജിൻസ്, സാൻറി റോയ്, മാനുവൽ, സൈന, ലിഡിയ, പരേതരായ എൽസി, ലിസി. മരുമക്കൾ: നാൻസി, റെജീന, ബെറ്റി, ഷീബ, ഷീന. സംസ്കാരം ചൊവ്വാഴ്ച 2.30ന് കല്ലൂർക്കാട് സെൻറ് അഗസ്റ്റിൻ പള്ളി സെമത്തേരിയിൽ.