വടുതല: പുളിക്കൻ മാനുവലിെൻറ (മാണി) മകൻ ജോജി (ജോർജ് പുളിക്കൻ) നിര്യാതനായി. ഭാര്യ: ലാലി ജോർജ്. മക്കൾ: സ്റ്റെഫി ജോർജ്, ആൽട്ടൻ ജോർജ്, ആൽവിൻ ജോർജ്. മരുമകൻ: ജോൺപോൾ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് പച്ചാളം ചാത്യാത്ത് പള്ളി െസമിത്തേരിയിൽ.