മൂവാറ്റുപുഴ: ആസാദ് റോഡ് പൈനായിൽ മീരാെൻറ (പൈനായിൽ ബേക്കറി ഉടമ) ഭാര്യ ഖദീജ (73) നിര്യാതയായി. മക്കൾ: ഷുക്കൂർ, സുൽഫി, അസീസ്, ഹാഷിം, അൻവർ, അനീഷ, അജീഷ, റസിയ. മരുമക്കൾ: അബ്ദുൽ സമദ്, ഫൈസൽ (സൗദി), ഷഫീർ, ഷാജിദ, റജീന, ജസ്ന, മൻസൂറ, ചിഞ്ചു.