കൊച്ചി: ഇരുമ്പനം ഐ.ഒ.സി ഉദ്യോഗസ്ഥൻ മങ്ങാട്ടിൽ (നിള ഹൗസ്) എം.കെ. രാധാകൃഷ്ണൻ (59) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: വിഷ്ണു, കൃഷ്ണപ്രിയ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ.