കാലടി: ചേരാനല്ലൂർ പടയാട്ടി കുരിയാക്കോസിെൻറ ഭാര്യ എലിസബത്ത് (87) നിര്യാതയായി. ചെട്ടിയാടൻ കുടുംബാംഗമാണ്. മക്കൾ: ബേബി, സേവ്യർ, മേരി, എൽസി, ജൂലി, ഷേർളി, പരേതനായ പീറ്റർ. മരുമക്കൾ: വൽസ, വർഗീസ്, മേരിദാസ്, ജോസ്, ബെന്നി, പരേതയായ ഷെൽബി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് താന്നിപ്പുഴ സെൻറ് ജോസഫ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.