പിറവം: ആദ്യകാല റബർ വ്യാപാരി അണ്ടേത്ത് എ.ടി. സ്കറിയ (90) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: മോളി, തോമസ്, എബ്രഹാം, ഏലിയാസ്. മരുമക്കൾ: ബാബു കിളിനാൽ (റാക്കാട്), എലിസബത്ത് പനയ്ക്കൽ (കുന്നംകുളം), ഹണി പുൽപ്പാറയിൽ (മണ്ണത്തൂർ), സരള കാപ്പിക്കരയിൽ (പെരുവ).