മരട്: ടി.കെ.എസ് റോഡ് പഴനി നിവാസിൽ പരേതനായ തങ്കപ്പെൻറ ഭാര്യ സരസ്വതിക്കുട്ടി-77 (റിട്ട. ആരോഗ്യ വകുപ്പ്) നിര്യാതയായി. മക്കൾ: പി.ടി. ഉദയകുമാർ (ബി.എസ്.എൻ.എൽ, നെട്ടൂർ), അനിൽകുമാർ (മരട് സർവിസ് സഹകരണ ബാങ്ക്), ഷജയ്കുമാർ (കെ.എസ്.ഇ.ബി, മരട്). മരുമക്കൾ: സതി (എച്ച്.എം, മാങ്കായിൽ സ്കൂൾ), ബിന്ദു പ്രഭ, അമ്പിളി.