ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ തെക്കേടത്ത് മാലി പരേതനായ പത്മനാഭെൻറ മകൻ ശിവൻ (70) നിര്യാതനായി. ഭാര്യ: ലീല. മകൾ: രേഖ. മരുമകൻ: സിനോജ്.